25/04/2023
അൽ-അമീൻ കോളേജിൽ 2023-24 അദ്ധ്യയന വർഷത്തിൽ എയ്‌ഡഡ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്,കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് , അറബിക്, ഫിസിക്സ് , കെമിസ്റ്ററി എന്നി വിഭാഗങ്ങളിലാണ് ഒഴിവുള്ളത് .യോഗ്യരായ ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 30നകം ബിയോഡാറ്റ അയക്കണം.അപേക്ഷകർ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയേണ്ടതാണ് .Ph.No-0484-2836221
25/04/2023
അൽ-അമീൻ കോളേജിൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്‌സ് , ടൂറിസം എന്നീ വിഭാഗത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ 30/04/2023 ഉള്ളിൽ [email protected] എന്ന ഇമെയിലിൽ അയക്കേണ്ടതാണ്. NET, Ph.D യോഗ്യതയുള്ളവർക്ക് മുൻഗണന .Ph.No-0484-2836221
20/12/2022
എടത്തല അൽ അമീൻ കോളേജിൽ സ്വാശ്രയ വിഭാഗം, ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ അധ്യാപക ഒഴിവുണ്ട് യോഗ്യതയുള്ളവർ ഡിസംബർ 24 നകം ബയോഡാറ്റാ [email protected] എന്ന ഇ- മെയിലിൽ അയക്കേണ്ടതാണ്,ph.no:8304937561
19/08/2022
അൽ അമീൻ കോളേജിൽ എയ്‌ഡഡ് വിഭാഗത്തിൽ, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ആഗസ്റ്റ് 26 തീയ്യതിക്കുള്ളിൽ അപേക്ഷിക്കുക. ഇ.മെയിൽ:[email protected]
10/08/2022
അൽ-അമീൻ കോളേജിൽ, സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 15 നകം അപേക്ഷിക്കുക. ഇ.മെയിൽ:[email protected] മൊബൈൽ നമ്പർ: 0484-2836221, 8921314578
10/05/2022
അൽ-അമീൻ കോളേജിൽ 2021 -22 അദ്ധ്യയന വർഷത്തിൽ എയ്‌ഡഡ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് , അറബിക്, ഫിസിക്സ് , കെമിസ്റ്ററി എന്നി വിഭാഗങ്ങളിലാണ് ഒഴിവുള്ളത് .യോഗ്യരായ ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 15നകം ബിയോഡാറ്റ അയക്കണം
10/05/2022
അൽ-അമീൻ കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ , സൗണ്ട് എൻജിനീയറിങ്ങ്(B.Voc) എന്നീ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ 15/05/2022 ഉള്ളിൽ [email protected] എന്ന ഇമെയിലിൽ അയക്കേണ്ടതാണ്. Ph.No-0484-2836221
16/11/2021
അൽ-അമീൻ കോളേജിൽ കോമേഴ്‌സ് ഡിപ്പാർട്മെന്റുകളിൽ ഡി.ഡി ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ 21/11/2021 ഉള്ളിൽ [email protected] എന്ന ഇമെയിലിൽ അയക്കേണ്ടതാണ്.അപേക്ഷകർ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം .Ph.No-0484-2836221
26/09/2021
അൽ-അമീൻ കോളേജിൽ ബിയോടെക്നോളജി ഡിപ്പാർട്ട്മെന്റിൽ ഗസ്റ്റ് ലെക്ചററുടെ ഒഴിവുണ്ട്. എം.എസ്.സി മൈക്രോബിയോളജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30/10/2021 (Saturday) 11 മണിക്ക്, ബിയോഡേറ്റയും ഒറിജിനൽ സെർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.Ph.No-0484-2836221
17/09/2021
അൽ-അമീൻ കോളേജിൽ ഹിന്ദി (പാർട്ട് ടൈം),സൗണ്ട് എൻജിനീയറിങ്ങ്(B.Voc) എന്നീ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ 23/09/2021 ഉള്ളിൽ [email protected] എന്ന ഇമെയിലിൽ അയക്കേണ്ടതാണ്. Ph.No-0484-2836221
16/09/2021
അൽ-അമീൻ കോളേജിൽ ഫിസിക്സ് ,കെമിസ്ട്രി ഡിപ്പാർട്മെന്റുകളിൽ ഡി.ഡി ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ 22/09/2021 ഉള്ളിൽ [email protected] എന്ന ഇമെയിലിൽ അയക്കേണ്ടതാണ്.അപേക്ഷകർ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം .Ph.No-0484-2836221
28/05/2021
അൽ-അമീൻ കോളേജിൽ ബി.ബി.എ, കൊമേഴ്സ്, ബിവോക്ക് സൗണ്ട് എൻജിനീയറിങ്ങ് എന്നീ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ 02/06/2021 ഉള്ളിൽ [email protected] എന്ന ഇമെയിലിൽ അയക്കേണ്ടതാണ്.
22/05/2021
അൽ-അമീൻ കോളേജിൽ 2021 -22 അദ്ധ്യയന വർഷത്തിൽ എയ്‌ഡഡ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് , അറബിക് എന്നി വിഭാഗങ്ങളിലാണ് ഒഴിവുള്ളത് .യോഗ്യരായ ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 31നകം ബിയോഡാറ്റ അയക്കണം
Leave A Comment