എടത്തല അൽ-അമീൻ കോളേജിൽ ബി.വോക് സൗണ്ട് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. സൗണ്ട് എഞ്ചിനീയറിംഗ്/ മൾട്ടീമീഡിയ/ വിഷ്വൽ  കമ്മ്യൂണിക്കേഷൻ / ഫിലിം സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഉള്ള ബിരുദാനന്തബിരുദമാണ് അടിസ്ഥാന യോഗ്യത.  നിശ്ചിത യോഗ്യതയുള്ളവർ ഇല്ലാത്ത പക്ഷം ഏതെങ്കിലുമൊരു  ബിരുദാനന്തബിരുദ ത്തോടൊ പ്പം മുകളിൽ  സൂചിപ്പിച്ച വിഷയങ്ങളിലൊന്നിലുള്ള ഡിപ്ലോമയും പരിഗണിക്കുന്നതാണ്.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ [email protected] .com എന്ന ഈമെയിലിൽ 25 -10 -2020 5pm നു മുമ്പായി  അയക്കേണ്ടതാണ്. ഫോൺ : 0484 – 2836221, 2837561 .