എടത്തല അൽ-അമീൻ കോളേജിൽ ഇംഗ്ളീഷ് ഡിപ്പാർട്മെന്റിൽ താഴെ പറയുന്ന ഗസ്റ്റ് ലക്‌ചറർമാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23.10.2020 (വെള്ളിയാഴ്ച) 11 മണിക്ക്, ബിയോഡാറ്റയും ഒർജിനൽ സെർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ ഹാജരാകേണ്ടതാണ് ഫോൺ : 0484–2836221, 2837561.

  1. ഗസ്റ്റ് ലക്‌ചറർ (ഇംഗ്ളീഷ്)
  2. ഗസ്റ്റ് ലക്‌ചറർ (മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം)
  3. ഗസ്റ്റ് ലക്‌ചറർ (സോഷ്യോളജി-പാർട്ട് ടൈം)