എടത്തല അൽ അമീൻ കോളേജിൽ വിവിധ വിഷയങ്ങളിലെ ഗവൺമെന്റ് എയ്ഡഡ് ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നതായി അറിയിക്കുന്നു.

ഇന്റർവ്യൂ ഷെഡ്യൂൾ:

  • ഫിസിക്സ് – ഏപ്രിൽ 16, രാവിലെ 9:30
  • ഇംഗ്ലീഷ് – ഏപ്രിൽ 20, രാവിലെ 9:30
  • കമ്പ്യൂട്ടർ സയൻസ് – ഏപ്രിൽ 20, രാവിലെ 11:00
  • കെമിസ്ട്രി – ഏപ്രിൽ 21, രാവിലെ 10:30
  • മാത്‌സ്മാറ്റിക്സ് – ഏപ്രിൽ 22, രാവിലെ 11:00
  • അറബി – ഏപ്രിൽ 22, ഉച്ചയ്ക്ക് 2:00

 

യു ജി സി റെഗുലേഷൻ അനുസരിച്ചുള്ള യോഗ്യതയും ഡി ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ അതാത് വിഷയത്തിന് നൽകിയിരിക്കുന്ന തീയതികളിൽ ബയോഡേറ്റയും അസൽ രേഖകളുമായി ഇൻ്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്