എടത്തല അൽ അമീൻ കോളേജിൽ കംമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, ഇംഗ്ലീഷ്, അറബി, മാത്മാറ്റിക്സ് എന്നീ വിഷയങ്ങളിൽ എയ്ഡഡ് വിഭാഗത്തിലും, ടൂറിസം വിഷയങ്ങളിൽ സ്വാശ്രയ വിഭാഗത്തിലും ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ 21/04/2025 ഉള്ളിൽ [email protected] എന്ന ഇ- മെയിലിൽ അയക്കേണ്ടതാണ്, Ph.No-0484-2836221











