എടത്തല അൽ അമീൻ കോളേജിൽ ഗവൺ‌മെന്റ് എയ്‌ഡഡ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്ഇൻ ഇന്റർ‌വ്യൂ നടത്തുന്നു. കംമ്പ്യൂട്ടർ സയൻസ്,(4) മെയ് 13, 11.AM ഫിസിക്സ്,(1) (മെയ്12,10.AM) ഇംഗ്ലീഷ് (1) (മെയ് 12, 10.AM അറബി (1)(മെയ് 9, 2.PM.) മാത്‌മാറ്റിക്സ്(1),(മെയ് 9, 10 AM) എന്നീ വിഷയങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. NET/P.hD ഉള്ളവരും ഡി ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരുമായ യോഗ്യരായ ഉദ്യോഗാർത്ഥികൾ അതാത് വിഷയത്തിന് നൽകിയിരിക്കുന്ന തീയതികളിൽ ബയോഡേറ്റയും അസൽ രേഖകളുമായി കൃത്യസമയത്തു തന്നെ എത്തി വാക്ക് – ഇൻ – ഇൻ്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. NET/P.hD ഉള്ളവരുടെ അഭാവത്തിൽ ഡിഡി ഓഫീസിൽ രജിസ്റ്റർ ചെയ്ത യോഗ്യരായ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.