എടത്തല, അൽ-അമീൻ കോളേജിൽ ഫിസിക്സ് , കെമിസ്ട്രി ,ഇംഗ്ലീഷ്, മാത്തമാറ്റിക്സ് , അറബിക് എന്നീ ഡിപ്പാർട്ട്മെന്റുകളിൽ ഗസ്റ്റ് ലെക്ച്ചറുകളുടെ ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ [email protected] എന്ന ഇമെയിലിൽ അയക്കേണ്ടതാണ്.അപേക്ഷകർ എറണാകുളം ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ഇമെയിൽ ലഭിക്കേണ്ട അവസാന തീയതി 04/06/2020.ഫോൺ : 0484–2836221, 2837561.
Leave A Comment