എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സിലേക്ക് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 05/03/2021 ന് 11 മണിക്ക് ബയോഡാറ്റയും സ്ർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകേണ്ടതാണ്. അപേക്ഷകർ എറണാകുളം ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. Ph.no: 0484–2836221, 2837561.
Leave A Comment