Call Us! +91 484 283 6221 | Email! [email protected]

Call Us ! +91 484 283 6221
Email ! [email protected]

Admission 2023-24
Become a Sound Engineer
Loading Events
This event has passed.

വെബിനാര്‍ പരമ്പര on Google Meet

എടത്തല അല്‍-അമീന്‍ കോളെജ് മലയാളവിഭാഗത്തിന്റെയും ഫോക്‌ലോര്‍ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ LITFOLK 2020 – Folklore & More എന്ന പേരില്‍ 2020 ജൂണ്‍ 27 മുതല്‍ 2020 ജൂലൈ 6 വരെ നീണ്ടുനില്‍ക്കുന്ന ഒരു വെബിനാര്‍പരമ്പര സംഘടിപ്പിക്കുകയാണ്. സിനിമ, സാഹിത്യം, സൈബര്‍ ഇടം, ഇതിഹാസങ്ങള്‍ എന്നിവയില്‍ ഫോക്‌ലോര്‍ എങ്ങനെ ഇടപെടുന്നുവെന്ന് അന്വേഷിക്കുകയാണ് വെബിനാറിന്റെ ലക്ഷ്യം.

പ്രഭാഷണങ്ങൾ:

27.06.2020/ 11 AM/
ഇ. പി. രാജഗോപാലന്‍/
ഫോക്‌ലോര്‍ ഒരു സമീപനം എന്ന നിലയില്‍

29.06.2020/ 11 AM/
ഡോ. സോമന്‍ കടലൂര്‍/ സാഹിത്യവും ഫോക്‌ലോറും

02.07.2020/ 11 AM/
ഡോ. മല്ലിക എ. നായര്‍/ മലയാളസിനിമയിലെ ഫോക് അംശങ്ങള്‍

04.07.2020/ 11 AM/
ഡോ. അസീസ് തരുവണ/ ഇന്ത്യന്‍ ഇതിഹാസങ്ങളുടെ നാടോടി പാരമ്പര്യം

06.07.2020/ 11 AM/
ഡോ. പി. ആന്റണി/ സൈബര്‍ ഇടത്തിലെ ഫോക്‌

ഓരോ പ്രഭാഷണത്തിനും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്.

രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന ലിങ്കുപയോഗിച്ച് LITFOLK 2020 വാട്‌സ് ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ ലിങ്ക് :
https://docs.google.com/forms/d/e/1FAIpQLSfz0eX2aJCQZsEZAQfpMIA8hBlYJqCV2yDGzXw_0AkwIzanAQ/viewform

Go to Top