Call Us! +91 484 283 6221 | Email! [email protected]

Call Us ! +91 484 283 6221
Email ! [email protected]

Admission 2023-24
Become a Sound Engineer
Loading Events
This event has passed.

അൽ-അമീൻ കോളെജ് ഒന്നും രണ്ടും ബാച്ച് പൂർവ്വവിദ്യാർത്ഥിസംഘടന, മലയാളവിഭാഗവുമായി സഹകരിച്ച് കോളെജിന്റെ ആദ്യ പ്രിൻസിപ്പാൾ പ്രൊഫ. പി.എ. അലിക്കുഞ്ഞിന്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്‌മെന്റിനു വേണ്ടിയുള്ള അഖിലകേരളാ പ്രസംഗ മത്സരം 2021 മാർച്ച് 25 രാവിലെ അൽ-അമീൻ കോളെജ് സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്നു.ഒരു സ്ഥാപനത്തില്‍ നിന്ന് യു.ജി അല്ലെങ്കില്‍ പി.ജി വിഭാഗത്തില്‍പ്പെടുന്ന ഒരു വിദ്യാർത്ഥിക്കു പങ്കെടുക്കാം. 10001, 5001, 3001 എന്നിങ്ങനെയാണ് സമ്മാനത്തുക. പ്രസംഗത്തിന്റെ ഭാഷ മലയാളമായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ താഴെക്കൊടുത്ത ഗൂഗിൾ ഫോം 20.03.2021 ന് മുമ്പായി സബ്മിറ്റ് ചെയ്യേണ്ടതാണ്. ഗൂഗിള്‍ ഫോം സബ്മിറ്റ് ചെയ്തവര്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാവുമല്ലോ..
കൂടുതൽ വിവരങ്ങൾക്ക് 9544973993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് മുമ്പ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവുമായി എത്തിച്ചേരണം.

https://docs.google.com/forms/d/1sQSgIWes-BcKVrxQdrwNqxfgEzTHtZtnqiY0BstnAY4/viewform?edit_requested=true

Go to Top