‘യുവജന ഇന്ത്യ പ്രതീക്ഷകളും ആശങ്കകളും.’

Loading Events
This event has passed.

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ യുവജനദിനത്തോടനുബന്ധിച്ച് അൽ അമീൻ കോളേജ് ഭാഷാവിഭാഗം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.ആദ്യ ഒന്ന് രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ആകർഷണീയമായ സമ്മാനങ്ങൾ നൽകുന്നതിനോടൊപ്പം ഏറ്റവും മികച്ച പ്രസംഗം ‘റേഡിയോ മുട്ടായിയിൽ ‘ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും .

നിബന്ധനകൾ: അഞ്ചു മിനിറ്റിൽ കവിയാത്ത വീഡിയോ ആയിരിക്കണം അയക്കേണ്ടത്

നോക്കി വായിക്കുവാൻ പാടുള്ളതല്ല

ഒരു ഡിപ്പാർട്ട്മെന്റിൽ നിന്നും എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം

വീഡിയോ സമർപ്പിക്കേണ്ട സമയപരിധി 13-01-2021 (ബുധൻ) രാത്രി പത്തുമണി.
വീഡിയോ അയക്കേണ്ട നമ്പർ: 9496429127- ഏയ്ഞ്ചൽ; 9947928810- അജിത്ത്